Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഹോം സിനിമ കണ്ടു ഞാൻ കരഞ്ഞു പോയി  ഇന്ദ്രൻസ് ചേട്ടന്റെ വേഷം എനിക്കാണ്  വന്നത് ജയസൂര്യ!!

ഇന്ദ്രൻസിനു  ജനപ്രീതി നേടിക്കൊടുത്ത ഒരു ചിത്രം ആയിരുന്നു ‘ഹോം’. ഇപ്പോൾ  ഈ ചിത്രത്തെ കുറിച്ച് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ് ചെയ്ത് കഥാപാത്രം ചെയ്യാൻ ആദ്യം എന്നെ ആയിരുന്നു ക്ഷണിച്ചിരുന്നത്, അതിൽ  അച്ഛൻ, മകൻ അങ്ങനെ ഇരട്ട വേഷങ്ങൾ ആയിരുന്നു താൻ ചെയ്യാൻ ഇരുന്നത്. എന്നാൽ ആ ചിത്രം വേണ്ടാന്ന് വെക്കുകവായിരുന്നു നടൻ പറഞ്ഞു.

അല്ലേലും ഒരു കഥാപാത്രം എനിക്ക് ഓക്കേ ആയില്ലേ അത് മറ്റൊരാൾക്ക് ഓക്കേ ആയിരിക്കും. ഒരു ചിത്രത്തിന്റെ കഥ കേട്ട് കഴിയുമ്പോൾ ഞാൻ അതിനു യോജിച്ചതല്ലെങ്കിൽ ഞാൻ മറ്റൊരാൾക്ക് കൊടുക്കാൻ ബാദ്യസ്തനായി മാറുകയും ചെയ്‌യു൦ നടൻ പറയുന്നു.ഒരു കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഓരോരുത്തർ വരും. ഫഹദ് വരും, സുരാജ് വരും ഇങ്ങനെ ഓരോരുത്തര് വന്ന് ഒരാളെ കാണാൻ പറ്റും. അപ്പോൾ‌ ഞാൻ പറയും എന്നേക്കാൾ ആപ്റ്റ് മറ്റേ ആക്ടർ ആണ്, അവന്റെയടുത്ത് ചെന്ന് പറഞ്ഞാൽ‌ നന്നായിരിക്കും.
ഹോം സിനിമയുടെ കഥയുമായി റോജൻ ആദ്യം എന്റെ അടുത്താണ് വന്നത്, ഇന്ദ്രൻസ് ചേട്ടൻ ചെയ്യുന്ന വയസ്സന്റെ വേഷവും, മകന്റെ വേഷവും ഞാൻ തന്നെ  ചെയ്യാൻ തീരുമാനിക്കുകയും ചെയ്യ്തു എന്നാൽ വൈകിട്ട് ഞാൻ വിളിച്ചു പറഞ്ഞു എനിക്ക് ഒരിക്കലും ആ കഥാപാത്രം ചെയ്യാൻ  കഴിയില്ല, അതുകൊണ്ടു അത് മറ്റൊരാൾക്ക് നോക്കു എന്നും പറഞ്ഞു എന്നാൽ ഈ ചിത്രം കണ്ടു ഞാൻ പലതവണ  കരഞ്ഞു ജയസൂര്യ പറയുന്നു. എന്തുവായാലും ഇന്ദ്രൻസ് ചേട്ടനെ പോലെ എനിക്ക് ആവില്ലായിരുന്നു ആ വേഷം ചെയ്യാൻ.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പ്രേക്ഷകരെ പേടിപ്പിക്കാൻ  ഇന്ദ്രൻസിന്റെ വാമനൻ  നാളെ റിലീസ് ചെയ്യുന്നു. ഒരു സൈക്കോ ഹൊറർ ത്രില്ലർ മൂവിയാണ് ഈ ചിത്രം. ഈ ചിത്രത്ത്തിൽ റിസോർട്ട് മാനേജർ ആയിട്ടാണ് ഇന്ദ്രൻസ് എത്തുന്നത്. ചിത്രം നൂറോളം തീയറ്ററുകളിൽ ...

സിനിമ വാർത്തകൾ

അമിതാബച്ചനെ പോലിരുന്ന കോൺഗ്രസ് ഇപ്പോൾ  ഇന്ദ്രൻസിനി പോലെ ആയി, എന്ന മന്ത്രി വി എൻ  വാസുദേവന്റെ വിവാദ ബോഡി ഷെയിംങ്ങിനെ പറ്റി  പ്രതികരിച്ചു കൊണ്ട് നടി മാല പാർവതി ഇപ്പോൾ രംഗത്തു എത്തിയിരിക്കുകയാണ്....

സിനിമ വാർത്തകൾ

ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന  കെ ജെ ഷൈജു  സംവിധാനം ചെയ്യുന്ന ‘കായ് പോള’  പോസ്റ്റർ അണിയറ പ്രവർത്തകർ  പുറത്തുവിട്ടു. ഒരു വീൽ ചെയറക്രിക്കറ്റിന്റെ കഥ ആണ് ഈ ചിത്രം പറയുന്നത്. വീൽ...

സിനിമ വാർത്തകൾ

ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള നടൻ ആണ് ഇന്ദ്രൻസ്. നിരവധി ചിത്രങ്ങൾ ചെയ്യ്ത നടൻ ഇന്ദ്രൻസിന്കുറിച്ചും, മലയാളത്തിന്റെ അഭിമാന താരമായ തിലകനെ കുറിച്ചും പറയുകയാണ് മലയാള സിനിമയുടെ പ്രൊഡക്ഷൻ കോൺട്രോളറായി പ്രവർത്തിച്ച പൂജപ്പുര ...

Advertisement