Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അങ്ങേര് നേരത്തെ പോകാൻ കാരണം നോൺ വെജ്ജ് കൊടുത്തതുകൊണ്ടു! ഈ കമെന്റിനെ കിടിലൻ മറുപടിയുമായി അഭിരാമി സുരേഷ്

അമൃത സുരേഷിന്റെയും, അഭിരാമി സുരേഷിന്റെയും പിതാവായ പി ആർ സുരേഷ് ഈ അടുത്തിടക്കാൻ മരണപ്പെട്ടത്, എന്നാൽ അതിനു ശേഷം അഭിരാമി തന്റെ അച്ഛൻ മരിക്കുന്നതിന് മുൻപുള്ള ഒരു പിറന്നാൾ വീഡിയോ പങ്കുവെച്ചിരുന്നു, എന്നാൽ വീഡിയോക്ക് എത്തിയ നെഗറ്റീവ് കമന്റിനെതിരെ പ്രതികരിച്ചു കൊണ്ട് അഭിരാമി എത്തിയിരിക്കുകയാണ്. താരം പങ്കുവെച്ച വീഡിയോയുടെ കുറിപ്പ് ഇങ്ങനെ ആയിരുന്നു.

അച്ഛൻ ഞങ്ങളോടൊപ്പമുള്ള അവസാന പിറന്നാൾ ആയിരുന്നു ഇത്, അന്ന് നോൺ വെജ്ജ് ആയിരുന്നു, അദ്ദേഹം പറഞ്ഞു ഇന്ന് നോൺ വെജ്ജ് മതിയെന്ന്, ഒരുപാടു സന്തോഷത്തിലായിരുന്നു അച്ഛൻ അഭിരാമി വീഡിയോയിൽ പങ്കു വെച്ച കുറിപ്പ്, എന്നാൽ വീഡിയോക്ക് താഴ് വന്ന മോശമായ കമെന്റ്, അങ്ങേര് നേരത്തെ പോകാൻ കാരണം ഈ നോൺ വെജ്ജ് കൊടുത്തതുകൊണ്ടാണ് എന്നാൽ അതിനു അഭിരാമി നൽകിയ കിടിലൻ മറുപടി

ഇതിന് മോശം മറുപടി തരണമെന്ന് എനിക്കുണ്ട്. പക്ഷേ ഞാനത് ചെയ്യുന്നില്ല. മരിച്ച ഒരാളോട് കുറച്ച് ബഹുമാനം കാണിക്കൂ, എന്നാണ് അഭിരാമി കുറിച്ചത്. നിരവധി പേരാണ് കമന്റ് ചെയ്ത ആളെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

You May Also Like

Advertisement