Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അവർ പറയുന്നത് മുഴുവൻ തെറിയാണ്, മോളെ യെന്നുപോലുമല്ല വിളിക്കുന്നത്  വിമർശകരെ പറ്റി അഭിരാമി!!

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ ആണ്  അമൃത സുരേഷും,  സഹോദരി അഭിരാമി സുരേഷും. ഈ അടുത്തിടക്ക് അഭിരാമി തങ്ങളുടെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരുന്നു. ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ തനിക്കു നേരെ എത്തിയ വിമർശനത്തെ കുറിച്ച് പ്രതികരിക്കുകയാണ്. ചെറുപ്പക്കാർ ഞങ്ങൾക്ക് വളരെ സപ്പോർട്ടായിട്ടാണ് ആണ് സംസാരിക്കുന്നതു, എന്നാൽ മുതിർന്നവർ എന്തൊക്കെയാണ് പറയുന്നത് അഭിരാമി പറയുന്നു.

അവർ പറയുന്നത് മുഴുവൻ തെറികളാണ്, ഒന്ന് മോളെ എന്നുപോലും അല്ല വിളിക്കുന്നത്, അവർ തെറിപറഞ്ഞു പോകുകയാണ്. ഇതാണോ വരുടെ സംസ്കാരം, അവർ സംസകാരത്തെ കുറിച്ചു പറയുന്നുണ്ടല്ലോ. സത്യത്തിൽ അവർ കാണിക്കുന്നത് സംസ്കാരത്തിന് എതിരാണ് അഭിരാമി പറയുന്നു. ‘അമ്മ ഞങളെ പോലെ അത്ര ബോൾഡ് അല്ല എന്തെങ്കിലും കമെന്റ് വന്നാൽ വലിയ കരച്ചിൽ ആണ്. ഇപ്പോൾ എന്റെ വീഡിയോ വന്നതിന് ശേഷം ‘അമ്മ കുറച്ചു ശാന്ത ആയിട്ടുണ്ട് താരം പറഞ്ഞു.

നമ്മളുടെ നേട്ടങ്ങൾ പോലും അവർ അറിയാതെ ഞങ്ങളെ വിമര്ശിക്കുകയാണ്, ഒരിക്കലും ഗുണമുണ്ടായിട്ടില്ല. ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ പത്ത് ശതമാനവും ഹേറ്റേഴ്‌സാണ്. പിന്നെ ബാക്കിയുള്ളവരും. വലിയൊരു ഗ്രൂപ്പ് തന്നെയുണ്ട്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ല.ഇതിൽ എല്ലാം മുതിർന്നവർ മാത്രം.  മാളത്തിൽ ഒതുങ്ങാൻ തീരുമാനിച്ചോ എന്ന് ചോദിച്ചാൽ ഞാൻ എപ്പോളും  മാളത്തിൽ ഒളിക്കാൻ സ്രെമിക്കുന്ന വ്യക്തിയാണ്,എന്നാൽ ഇനിയും മാളത്തിൽ ഒളിക്കുന്ന പ്രശനം ഇല്ല നിയമപരമായി തന്നെ നേരിടും അഭിരാമി പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഗോപി സുന്ദർ എന്ന വ്യക്തിയെ ഒരു സംഗീത സംവിധായകൻ എന്നതിലുപരി അയാളുടെ വ്യക്തി ജീവിതത്തെയാളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങളും ട്രോളുകളും നേടുന്ന ആളാണ്  ​ഗോപി സുന്ദർ....

സിനിമ വാർത്തകൾ

ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയ ആളാണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായി എത്തിയ നാള്‍ മുതല്‍ മലയാളികൾക്ക് സുപരിചിതയാണ് അമൃത സുരേഷ്. നടൻ ബാലയും...

സിനിമ വാർത്തകൾ

മലയാളികൾക്ക് എന്നും പ്രിയങ്കരയായ ഒരു താരകുടുംബം തന്നെയാണ് അമൃതസുരേഷിന്റെ, അമൃതയെ പോലെ തന്നെ പ്രേക്ഷകർക്ക്‌ ഇഷ്ട്ടമുള്ള ഗായിക ആണ് അഭിരാമി സുരേഷും, ഇപ്പോൾ തനിക്കും കുടുംബത്തിനും വന്ന വിമർശനങ്ങളെ പറ്റിയും, നടൻ ബാലയുമായുള്ള...

സിനിമ വാർത്തകൾ

ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന ഒരു വാർത്ത ആയിരുന്നു കരൾ രോഗ ബാധിതനായ നടൻ ബാലക്ക് കരൾ നല്കാൻ അമൃത സുരേഷ് വിസമ്മതിച്ചു എന്നുള്ള വാർത്ത, എന്നാൽ ഈ വാർത്ത...

Advertisement