Connect with us

സിനിമ വാർത്തകൾ

യഥാർത്ഥ ജീവിതത്തിലും ഒരാളോട് ഞാൻ നടുവിരൽ കാണിച്ചിട്ടുണ്ട്

Published

on

ഇഷ്‌ക് എന്ന സിനിമയിൽ കൂടി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആൻ ശീതൾ, ഇഷ്‌കിന് മുന്നേ താരം നിരവധി സിനിമകളിൽ അഭിനയിച്ചിരുന്നു, എന്നാൽ ആണിനെ ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഇഷ്കിൽ കൂടിയാണ്, വളരെ മികച്ച പ്രകടനമാണ് ആൻ ഇഷ്കിൽ കാഴ്ച വെച്ചത്, ഒരു പൊലീസുകാരന്‍ സദാചാര പൊലീസായി മാറുന്നതിന്റെ ദുരനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കാമുകീകാമുകന്മാരായാണ് ആന്‍ ശീതളും ഷെയ്ന്‍ നിഗമും ഇഷ്‌ക്കില്‍ വേഷമിട്ടത്. സിനിമയുടെ അവസാനം ആൻ നായകനെ നടുവിരൽ കാണിക്കുന്നതാണ് സിനിമയുടെ ഹൈലൈറ്റ്, ഇപ്പോൾ അതുപോലൊരു സംഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് എന്ന് പറയുകയാണ് താരം

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആരെയെങ്കിലും നടുവിരല്‍ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് താരം ഈ കാര്യം പറഞ്ഞത്  ആനിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരല്‍ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയില്‍ വച്ചായിരുന്നു ആ സംഭവമെന്നുമാണ് ആന്‍ വെളിപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ആന്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മൂന്നു ലക്ഷത്തില്‍പ്പരം പേരാണ് താരത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ആന്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. മുകളില്‍ ആകാശം,താഴെ മണല്‍,ഉള്ളില്‍ സമാധാനം’എന്ന അടിക്കുറിപ്പുമായാണ് ചിത്രങ്ങള്‍ താരം പങ്കുവച്ചിരിരുന്നത്.

Advertisement

സിനിമ വാർത്തകൾ

മുപ്പത് കഴിഞ്ഞിട്ടും സിംഗിൾ;സങ്കടം പറഞ്ഞു അർച്ചന കവി

Published

on

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് അർച്ചന കവി.ഇതിനു ശേഷം ഒരുപാട് സിനിമ ചെയ്തു എങ്കിലും സിനിമയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു.ബാല്യകാല സുഹൃത്തായ അഭീഷ്‌മായിട്ടായിരുന്നു വിവാഹം.എന്നാൽ ഇരുവരുടെ ഇടയിൽ ഉണ്ടായ പൊരുത്തക്കേട് ഭാവി ജീവിതത്തെ ബാധിക്കുകയും ചെയ്‌തതോടെ അധികം വൈകാതെ തന്നെ വിവാഹ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.ഇതിനു ശേഷം യൂട്യൂബ് ചാനെലിലൂടെ അർച്ചന സജീവമായിരുന്നു.അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത “റാണിരാജ “എന്ന പരമ്പരയിലൂടെ ആയിരുന്നു അർച്ചന മിനിസ്‌ക്രീനിൽ വരവറിയിച്ചത്.കുടുംബ പ്രേക്ഷകർ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്‌തു.എന്നാൽ അധികം വൈകാതെ തന്നെ പരമ്പരയിൽ നിന്ന് അർച്ചന പിന്മാറുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ സിംഗിൾ ലൈഫിനെ കുറിച് അർച്ചന  പറഞ്ഞ വാക്കുകൾ ശ്രെധേയമാകുകയാണ്.തനിക് മുപ്പത് വയസ്സ് കഴിഞ്ഞു വെന്നും പൂച്ചയുടെ ‘അമ്മ’ആയി ജന്മം തീരാനാണ് വിധി എന്നും തിരിച്ചറിവ് വരും.പക്ഷെ ഞാൻ ഒരാളുടെ കയ്യും പിടിച്ചു ഫോർട്ട് കൊച്ചിയിലുടെ നടക്കുമ്പോൾ ആളുകൾ കരുതും എന്തു ക്യൂട്ട് കപ്പിൾ ആണെന്ന് എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ആണ്.സത്യത്തിൽ സങ്കടം ഉണ്ട് എന്നാണ് അർച്ചനയുടെ വാക്കുകൾ.”മുപ്പത്തിലും സിംഗിൾ “എന്ന ക്യാപ്ഷനോടെ റീൽസ് ആയാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.ഇതിനെതിരെ പ്രേതികരിച്ചുകൊണ്ടും യോഗിച്ചുകൊണ്ടും നിരവധി കമെന്റുകൾ ആണ് അർച്ചനക് വരുന്നത്.

Continue Reading

Latest News

Trending