കടകളിൽ പോയുള്ള ഷോപ്പിംഗ് കാലമൊക്കെ ഇപ്പൊ വളരെ കുറവാണു. എല്ലാം നമ്മുടെ വീറ്റുകളിൽ എത്തിച്ചു നൽകനായി ഓൺലൈൻ ഡെലിവറി സർവീസുകൾ ഉണ്ടല്ലോ. മഴക്കാലമൊക്കെയാൽ വളരെ സൗകര്യമാണ് ഇത്തരം ഡെലിവറി സർവീസുകൾ. പക്ഷെ സാധനങ്ങൾ സുരക്ഷിതമായി നമുക്ക് കൊണ്ടെത്തിച്ചു നൽകുന്ന ഡെലിവറി ഏജന്റുകളെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ. മഴയും വെയിലുമൊക്കെ കൊണ്ട് എത്ര ക്ഷതപ്പെട്ടിട്ടാകും അവർ നമുക്ക് സർവീസ് ചെയ്യുന്നത്. അവർ നമുക്ക്ഭക്ഷണ സാധനങ്ങൾ ഒക്കെ കൊണ്ട് തരുമ്പോ അവർ കഴിച്ചുണ്ടാകുമോ എന്ന് നമ്മൾ ആലോചിച്ചിട്ടുണ്ടോ. നമുക്ക്എ തന്നെ മഴക്കാലത്തു പുറത്തിറങ്ങുമ്പോ ഒരു ചൂട്ന്നാ ചായ കുടിക്കാനൊക്കെ തോന്നാൻറുമ്പോ അപ്പോൾ പിന്നെ മഴയതൊക്കെ മഹാ നഗരങ്ങളിൽ സർവീസ്ൽ നടത്തുന്നവരുടെ കാര്യം പറയേണ്ടതുണ്ട്.
എന്നാലിപ്പോ മുംബൈയിൽ ഒരു യുവാവ് ഡെലിവറി ഏജന്റുമാർക്കായി ഒരു വിശ്രം കേന്ദ്രം റുക്കിയിരിക്കുകയനാണ്. വിസ്രമ കേന്ദ്രം എന്ന് പറയാനാകില്ല എങ്കിലും ഒരല്പനേരത്തേക്ക് മഴയൊന്നും കൊല്ലാതെ നിൽക്കാൻ പറ്റിയ ഒരു റിലാക്സ് സ്റ്റേഷൻ . സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയ സിഡ്‌ഡിഷ് ലോകരെ ആണ് ഇങ്ങനെ ഒരു സംരംത്തിന് തുടക്കം കുറിച്ചത് . ഒരു ചെറിയ പിക്ക് അപ്പ് വനിലാണ് സിദ്ധേശ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നല്ല ചൂട്ഇ ചായയും സ്‌നാക്‌സും വെള്ളവും ഒക്കെയുണ്ട്. റൈനകത് ഇല്ലാത്ത അത്യാവശ്യക്കാർക്കായി കുറച്ചു റൈൻകോട്ടുകളും കരുതിയിട്ടുണ്ട്.
ര്യം സിദ്ധേശ തന്റെ ഇൻസ്റ്റാഗ്രാം പേജിലും പങ്കുവെച്ചു. മഴയത് റോഡിലൂടെ പോകുന്ന ഡെലിവറി ഏജന്റുകളെ വിളിക്കുന്നത് വിഡിയോയിൽ കാണാം. എന്താ താങ്കൾ ഡെലിവറി ചെയ്യുകയാണോ എങ്കിൽ ഇത്തിരി നേരം വിശ്രമിക്കൂ എന്നെഴുതിയ ഒരു ബാനറും സിദ്ധേഷിന്റെ കൈയിൽ കാണാം. ഈ റിലാക്‌സേഷൻ സ്റ്റാഷാൻ ഒരു സ്ഥലത്തു തന്നെ സ്ഥിരമായി നിർത്താതെ മറ്റുള്ള സ്ഥലങ്ങളിലേക്കും കൊണ്ടുപോകാറുണ്ട്. സിദ്ധേഷിനെ പ്രശംസിച്ചു കൊണ്ട് നിരവധി ആളുകളിലാണ് എത്തുന്നത്.എന്റെ ബോയ്‌ഫ്രണ്ട് ഡെലിവറി ബോയ് ആയത് കൊണ്ട് എത്രത്തോളം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് അവർ എന്ന് അറിയാം എന്നാണ് ഒരു പെൺകുട്ടി കമന്റായി പങ്കു വെച്ചത്. വീഡിയോ ഇത് വരെയും നാല്പത് ലക്ഷം പേര് കണ്ടു കഴിഞ്ഞു .
