സോഷ്യൽ ലോകത്തു തങ്ങളുടേതായ വ്യെക്തിതം ഉള്ള താര ദമ്പതികൾ ആണ് ഗായകൻ വിജയ് മാധവും ഭാര്യ ദേവിക നമ്പ്യാരും. എപ്പോഴും സോഷ്യൽ മീഡിയയിൽ സജീവം ആകാൻ ഇവർ ശ്രെമിക്കാറുണ്ട്. തങ്ങളുടെ കുടുംബത്തിലെ ഓരോ വിശേഷങ്ങളും താര ദമ്പതികൾ തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ ഗർഭിണി ആയ തൻ്റെ ഭാര്യയെ പരമാവധി സന്തോഷിപ്പിക്കാനും ഓരോ കാര്യങ്ങളിൽ ഉൾപ്പെടുത്താനും വിജയ് മാധവ് മാക്സിമം ശ്രെമിക്കാറുണ്ട്, അതുകൊണ്ട് തന്നെ ഇദ്ദേഹം വളരെ സപ്പോർട്ടീവ് ആയ ഒരു ഭർത്താവു ആയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപെടുന്നത്. തൻ നായികാ എന്ന് വിളിക്കുന്ന തന്റെ ഭാര്യ ആയ ദേവികയുടെ കൂടെ ഉള്ള ധാരാളം വിഡിയോകൾ ആണ് ദിവസേന വിജയ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്കാറു.
തങ്ങളുടെ കുടുംബത്തിൽ നായികാ ഒരുക്കുന്ന പാചക പരീക്ഷണങ്ങളും തങ്ങളുടെ സ്റ്റുഡിയോയിൽ നിന്ന് ഒരുമിച്ചു ഉള്ള ഗാനങ്ങളും അതേപോലെ തന്നെ തങ്ങളുടെ ജീവിതയാത്രയിൽ ഉള്ള ഓരോ സുന്ദര മുഹൂർത്തങ്ങളും താരം തങ്ങളുടെ വീഡിയോയിലൂടെ തങ്ങളുടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോ സോഷ്യൽ മീഡിയയിൽ അകെ ശ്രെധിക്കപ്പെടുന്നത്.