Connect with us

സിനിമ വാർത്തകൾ

ജന്മദിനത്തിൽ മോഹൻലാലിന് 72 ലക്ഷത്തിന്റെ കാർ സമ്മാനം…!

Published

on

താരരാജാവിന്റെ പിറന്നാളിന് അദ്ദേഹത്തിന് 72 ലക്ഷം രൂപയുടെ കാർ സമ്മാനിച് ഹെഡ്‌ജ്‌ ഉടമ അലക്സ് കെ ബാബു.ഇന്ന് ഉച്ചയോടെയാണ് കിയാ ഷോറൂം അധികൃതർ താരത്തിന്റ വീട്ടിൽ എത്തി കാർ സമ്മാനിച്ചത്.മോഹൻലാലിനും ഭാര്യ സുചിത്രയ്കും ഒപ്പം കാർ ഏറ്റു വാങ്ങുമ്പോൾ മേജർ രവി ഷിബു ബേബി ജോൺ എന്നിവരും ഉണ്ടായിരുന്നു.

ജൂൺ രണ്ടിന് പുറത്തിറങ്ങിയ കിയാ ഇവി 6 എന്ന പുത്തൻ മോഡലാണ് അലസ് പ്രിയ സുഹൃത്തിനു സമ്മാനിച്ചിരിക്കുന്നത്.3.5 സെക്കൻഡിൽ 100 കി മി സ്‌പീഡ്‌ കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന്റെ പവർ 323 BHP ആണ്.

ഇലക്ട്രിക്ക് വാഹനമായ കിയ ഇ വി 6 ന് 19 മിനിറ്റിൽ ഇരുപതു ശതമാനം ചാർജ് കയറും.മലയാള സിനിമയിലെ അഭിനയ ചക്രവർത്തി മോഹൻലാലിനു ഇന്ന് അറുപതി മൂന്നാം പിറന്നാൾ.ആരാധകരും സിനിമ ലോകവും ആണ് ലാലേട്ടന് പിറന്നാൾ ആശംസിച്ചു എത്തിയത്.

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending