സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ ചിത്രത്തിന്റെ ഫസ്റ്റ് ടീസർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ ആണ് സെന്ന ഹെഗ്‌ഡെ. സോണി ലൈവിൽ റിലീസ് ചെയ്ത ഈ ചിത്രം വമ്പൻ ജനപ്രീതിയാണ് നേടിയെടുത്തത്. സെന്ന ഹെഗ്‌ഡെയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. മലയാള സിനിമയിലെ സൂപർ സ്റ്റാറുകളായ മമ്മൂട്ടി, മോഹൻലാൽ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡയ പേജിലൂടെ ആണ് ടീസറ പുറത്തു വിട്ടത്.


ഒരു കോമഡി ക്രൈം ഡ്രാമയിൽ പെടുന്നതാണ് ചിത്രം യെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് രചന നിര്‍വ്വഹിച്ച ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ എഴുതിയത്,

ആര്യ സലിം, നവാസ് വള്ളികുന്നം, രാജേഷ് മാധവൻ ,ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചനയിലും അദ്ദേഹത്തിന് പങ്കാളിത്തമുണ്ട്. ഇനിയും സെന്ന ഹെഗ്‌ഡെയുടെ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ പത്മിനി എന്ന ചിത്രമാണ്.