Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഹംസധ്വനി പിറന്നതിങ്ങനെ, ഓഡിഷൻ വീഡിയോയുമായി അഖിൽ സത്യൻ

ഹംസധ്വനി എന്ന പാച്ചുവിൻറെ അത്ഭുത വിളക്ക് സമ്മാനിച്ച നായിക. അഞ്ജന ജയപ്രകാശ് നമ്മൾ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ചിത്രത്തിലെ ഓഡിഷൻ വീഡിയോ പങ്കു വെച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ സത്യൻ.

സിനിമയിൽ ഹംസധ്വനി പാച്ചുവിനോട് കാണാതായ തന്റെ അനിയനെ കുറിച്ച് പറയുന്ന സീനുണ്ട്. സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ സീൻ, അതെ സീൻ തന്നെയാണ് അഖിൽ സത്യൻ ഓഡിഷന് ഭാഗമായി അഞ്ജനയ്ക്ക് നൽകിയതും.

Advertisement. Scroll to continue reading.

എങ്ങനെയാണ് ഹംസധ്വനിയായി അഞ്ജന വന്നതെന്ന ഒരു ഫേസ്ബുക് കുറിപ്പും അഖിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2019ലെ ഒരു പാതിരാത്രിയിലാണ് കാസ്റ്റിംഗ് ഡയറക്ടർ സ്മിത അഞ്ജനയുടെ സെല്ഫ് ഓഡിഷൻ വീഡിയോ അയച്ച തരുന്നത് . വീഡിയോ കണ്ട പ്പോൾ തന്നെ പാച്ചുവിനായുള്ള പെർഫെക്റ്റ് ഹംസധ്വനിയെ കണ്ടെത്തുകയായിരുന്നു എന്ന് അഖിൽ സത്യൻ കുറിച്ചു

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഫഹദ് ഫാസിൽ നായകൻ ആകുന്ന ധൂമം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്. കെജി ഫ് എന്ന ചിത്രം നിർമിച്ച ഹോം ബാലെ ഫിലിംസിന്റെ മലയാളത്തിലെ ആദ്യ ചിത്രമാണ് ഇത്,...

സിനിമ വാർത്തകൾ

2014 യിൽ ഓഗസ്ററ് 21 നു നസ്രിയ നസീമും ഫഹദും വിവാഹിതരായപ്പോൾ വിവാഹത്തിന്റേതായ വീഡിയോകൾക്കും ഫോട്ടോകൾക്കുമായി ന്യൂസ് ചാനലിന് മുന്നിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നവരാണ് നമ്മൾ മലയാളികൾ. കാരണം അത്രെയേറെ പ്രിയപ്പെട്ടവരാണ് ,മലയാളികൾക്ക്...

സിനിമ വാർത്തകൾ

ഞണ്ടുകളുടെ നാട്ടിൽ എന്ന നിവിൻ പോളി ചിത്രത്തിന്റെ സംവിധായകൻ അൽത്താഫ് സലിം ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ. ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിൽ ആണ്. ഒരു പിടി...

സിനിമ വാർത്തകൾ

കർണ്ണൻ , പരിയേറും പെരുമാൾ,എന്നി ഗംഭീര ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധയകാൻ മാരി സെൽവരാജ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തിൽ മലയാള യുവ നായകൻ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷം ചെയ്യ്തു...

Advertisement