Film News
ഷൂട്ടിംഗ് ലൊക്കേഷനിൽ മഞ്ജു വാര്യര്‍ക്ക് അപകടം

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ആഗ്രഹിച്ചിരുന്ന മടങ്ങി വരവായിരുന്ന മഞ്ജുവിന്റേത്. മലയാളികളുടെ ഇഷ്ടനടിയായ മഞ്ജു പ്രേക്ഷകരുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുന്ന താരം ആണ്.പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരം ആണ് മഞ്ജു വാര്യര്‍.താരത്തിന്റ മടങ്ങിവരവ് മലയാളസിനിമാലോകം വളരെ സ്വീകരിയതയോടെ ആണ് കണ്ടത് .രണ്ടാം വരവില്‍ പുതിയ മാറ്റത്തോടെ ആണ് തരാം വന്നത് .താരത്തിന് വേണ്ടി പുതിയ സിനിമകൾ ഒരുങ്ങി വളരെ മുന്നിൽ തന്നെ ആ സിനിമകൾ സിനിമാലോകത്തു നിറഞ്ഞു .
പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ പ്രധാനവേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നുണ്ട് .മെയ് 20 തീയേറ്ററിൽ എത്തുന്ന ചിത്രത്തിന്റ സംവിധാനം പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് ആണ് .ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് ജാക്ക് ആന്‍ഡ് ജില്.’കിം കിം’ എന്ന് തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒരു വർഷം മുന്നേ പുറത്തിറങ്ങിയ ഗാനം സൂപ്പർ ഹിറ്റ് ആയിരുന്നു.
സിനിമയുടെ രചയിതാക്കളില്‍ ഒരാളായ സുരേഷ്കുമാർ പങ്ക് വച്ചൊരു കുറിപ്പാണു ഇപ്പോൾ ചർച്ചയാകുന്നത് മഞ്ജുവിൻ്റെ സിനിമയോടുള്ള ഇഷ്ടത്തെക്കുറിച്ചും അർപ്പണബോധത കുറിച്ചും പറയുകയുണ്ടയി .ജാക്ക് ആന്‍ഡ് ജില്ലിന്റെ ചിത്രീകരണത്തിനിടെ മഞ്ജുവിന് പരിക്കേറ്റിരുന്നു എന്നും , തല പൊട്ടിമുറിവ് ഉണ്ടാകുകയും മൂന്ന് സ്റ്റിച്ചുണ്ടായിട്ടു വിശ്രമിക്കാതെ ഷൂട്ടിങ്ങിന് താരം എത്തിയെന്നും ഫേസ്ബുക്കിൽ പങ്ക്കുവച്ച കുറിപ്പിൽ പറയുന്നു .
ഇപ്പോൾ അന്ന് സംഭവിച്ച അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്നടി രേണു സൗന്ദർ .ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇന്റർവ്യൂവിൽ ഇ കാര്യം പറഞ്ഞത് .മഞ്ജു വാര്യര്‍ക്ക് ഒരപകടം പറ്റിയെന്നും പക്ഷേ താൻ വിചാരിച്ചിരുന്നത് സിനിമയ്ക്കായി ഒരുക്കിയ വ്യാജ രക്തമാണെന്നാണ് കരുതിയത്.3 സ്റ്റിച് ഇടേണ്ടി വന്ന മുറിവായിട്ടും ഡോക്ടർസ് വിശ്രമിക്കാൻ പറഞ്ഞിട്ടും .അടുത്ത ദിവസത്തെ രംഗം പൂർത്തിയാക്കൻ താരം വരുകയുണ്ടായി.ഇ ഒരു അർപ്പണ ബോധം തന്നിലും പിന്നീട് ഉണ്ടായി .
Film News
അഞ്ച് സുഹൃത്തുക്കളുടെ കഥയുമായി ഡിയർ ഫ്രണ്ട് ട്രെയിലർ ..

ഒരു കൂട്ടം ചങ്ങാതിമാർക്കിടയിൽ സംഭവിക്കുന്ന സന്തോഷകരമായ നിമിഷങ്ങളുടെ കഥയുമായി ഡിയർ ഫ്രണ്ട്.വിനീത് കുമാർ സംവിധാനം ചെയിത ചിത്രമാണ് ” ഡിയർ ഫ്രണ്ട് “.ടോവിനോ തോമസ് നായകൻ ആകുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.അഞ്ചു സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സൗഹൃദവും ഒകെ ഉൾപ്പെടുന്ന ചിത്രമാണ്.ചിത്രത്തിന്റെസംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിന് വര്‍ഗീസാണ്.ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.ടോവിനോ തോമസിനെ കൂടാതെ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്.

Dear friend
ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് ഷറഫു, സുഹാസ്, അർജുൻ ലാൽ എന്നിവർ ചേർന്നാണ്. ചിത്ര സംയോജനം ചെയ്യുന്നത് ദീപു ജോസഫാണ്. വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഡിയർ ഫ്രണ്ടിനുണ്ട്. ചിത്രത്തിനായി പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ റിലീസ് തിയതിയും പ്രഖ്യാപിച്ചു.ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ, അര്ജുൻ ലാല്‍, ജാഫർ ഇടുക്കി, ഹക്കീം ഷാജഹാൻ എന്നിവർ ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് നല്ല പ്രേക്ഷക പ്രതികരണത്തെ ആണ് ലഭിക്കുന്നത്.റോനെക്സ് സേവ്യർ ആണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്, വസ്ത്രങ്ങൾ നിർവഹിച്ചിരിക്കുന്നത് മഷർ ഹംസയാണ്. ചിത്രം ഉടൻ തന്നെ വലിയ സ്ക്രീനുകളിൽ എത്തും എന്നാണ് പറയുന്നത്.അഞ്ചു പേരിൽ ഒരുരുത്തരുടേയും ജീവിതത്തിൽ അസ്വാഭാവികമായ ചിലത് സംഭവിച്ചുവെന്നും നടൻ പറയുന്നതാണ് ട്രെയിലറിൽ ഉള്ളത്.

Dear friend
-
Serial News7 days ago
പൈങ്കിളിയ്ക്ക് വിട, ഇനി മുതല്‍ ആര്‍ജെ ശ്രുതി… പുതിയ ചുവടുവയ്പ്പുമായി താരം
-
Film News5 days ago
റേഡിയോ ജോക്കിയുടെ ചിത്രവുമായി ഗൗതമി നായർ സിനിമയിലേക്ക്…
-
Film News6 days ago
‘ആഞ്ഞു വലിക്കെടാ’ ഷൈൻ ടോം ചാക്കോടെ പാട്ട് ശ്രദ്ധയമാകുന്നു!!!!!
-
Film News5 days ago
“കണ്ണു കൊണ്ടു നുള്ളി”എന്ന മനോഹരഗാനം പുറത്തിറങ്ങി…..
-
General News7 days ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
-
Film News7 days ago
മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ ഉണ്ണിമുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ….
-
Film News6 days ago
വിവാഹം ഉടൻ ഉണ്ടാകും എന്ന് ലക്ഷ്മി ഗോപാലസ്വാമി!!!