Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പിറന്നാൾ ദിനനത്തിൽ വമ്പൻ സർപ്രൈസുമായി ഭാവന

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ഭാവന. വഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. . ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ദ ഡോർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഭാവനയുടെ സഹോദരൻ ജയദേവ് ആണ്. നിർമിക്കുന്നത് ഭാവനയുടെ ഭർത്താവ് നവീൻ രാജനും ഭാവനയും ചേർന്നാണ്. .

ഭാവനയുടെ പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് തങ്ങളുടെ പ്രിയപ്പെട്ടവൾക്ക് ഗംഭീരസമ്മാനം നൽകിയിരിക്കുകയാണ് നവീനും ജയദേവും തമിഴിൽ ഒരുങ്ങുന്ന സിനിമ നാലു ഭാഷകളിലായിട്ട് ആയിരിക്കും റിലീസിന് എത്തുക.മലയാളം, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങഇയ തെന്നിന്ത്യൻ സിനിമകളിലൂടെ സജീവമായ ഭാവന കഴിഞ്ഞ 20 വർഷങ്ങൾ കൊണ്ട് വിവിധ ഴോ ണറുകളിലായി ഏകദേശം 80ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പത്തു വർഷങ്ങൾക്ക് മുമ്പ് അജിത്തിന് ഒപ്പം നായികയായി എത്തിയ അസൽ ആയിരുന്നു ഭാവന ഒടുവിൽ അഭിനയിച്ച സിനിമ. രണ്ട് മലയാള സിനിമകള്‍ താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്. മലയാളത്തിന് ശേഷം തമിഴിലും ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഭാവന. 13 വര്‍ഷത്തിന് ശേഷമാണ് ഭാവന തമിഴിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നത്.

ഭാവനയെ നായികയാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് റിലീസിന് ഒരുങ്ങുകയാണ്. ഭാവനയും ഹണി റോസും ഉർവശിയുമൊന്നിക്കുന്ന റാണിയാണ് മറ്റൊരു ചിത്രം. താരത്തിന്റെ സുഹൃത്തുക്കളായ മഞ്ജുവാര്യരും,സയനോറയും, മൃദുല മുരളിയും,ശില്പ ബാലയുമൊക്കെ ആശംസകലുമായി എത്തിയിട്ടുണ്ട്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നമ്മുടെയൊക്കെ സ്വന്ത വീട്ടിലെ ഒരാളെ പോലെ തോന്നുന്ന ചില അഭിനേതാക്കൾ ഉണ്ടാകും. അതിൽ ഒരാളാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഭാവന ഇന്ന് തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന അഭിനേത്രിയാണ്. അടുത്തിടെ...

ഫോട്ടോഷൂട്ട്

“നമ്മൾ” എന്ന ചിത്രത്തിലൂടെ   സിനിമയിൽ എത്തിയ നടിയാണ് ഭാവന മേനോൻ .മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയിത നടി  വിവാഹ ശേഷം കന്നഡലേക്ക് മാറുകയായിരുന്നു.എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലെക്ക് തിരികെ എത്തിയിരിക്കുകയാണ് ഭാവന.ന്റിക്കാക്കക്കൊരു...

ഫോട്ടോഷൂട്ട്

മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന.“ഹണ്ട്” എന്ന  ഷാജി കൈലാസ് സംവിധാനം ചെയുന്ന  ചിത്രത്തിലാണ് താരം ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം...

സിനിമ വാർത്തകൾ

തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന. തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഭാവന ഇപ്പോൾ. ചിലർ പൈസ കൊടുത്ത് ചിലരെ കൊണ്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ...

Advertisement